നിര്യാതനായി
ചക്കിട്ടപാറ : ചെമ്പനോട ജോസഫ് കൂട്ടുങ്കൽ (77) നിര്യാതനായി.
ഭാര്യ: മേരി.
മക്കൾ: മോളി (പാലാ), മേഴ്‌സി (കൂടരഞ്ഞി), മിനി (വയനാട്), ഷാന്തി (ചെറുപുഴ), കുട്ടിയച്ചൻ (ചെമ്പനോട).
മരുമക്കൾ: റോയി, ടോമി, ബേബി, ബിനോയി, സി ന്ധു.
മൃത സംസ്കാര ശുശ്രൂഷകൾ നാളെ (14/5/26) വ്യാഴാഴ്ച 2 30ന് ഭവനത്തിൽ ആരംഭിക്കും.

Comments
Post a Comment