നിര്യാതനായി

 കൂരാച്ചുണ്ട് :  പൂവത്തുംച്ചോലയിൽ താമസിക്കുന്ന കുന്നത്തേരി റൻഷിദ് (30) നിര്യാതനായി.

കുന്നത്തേരി ഇബ്രാഹിമിൻ്റെയും (വ്യാപാരി), ആയിശയുടെയും (തൊമരശ്ശേരി കുടുംബം)  മകനാണ് റൻഷിദ്.

എം.ഇ.എസ് കോളേജ് മുക്കം ഉൾപ്പെടെ വിവിധ കോളേജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുറച്ച് ദിവസമായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം

സഹോദരങ്ങൾ :  നൈന, നൗഷാദ് (കൃഷി ഓഫീസർ)  


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി