അധ്യാപക നിയമനം: പടത്തുകടവ് ഹോളി ഫാമിലി സ്കൂളിൽ
ചക്കിട്ടപാറ: പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി (HSST) ഇംഗ്ലീഷ് സീനിയർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 2-ാം തീയതി രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക:
- ഫോൺ: 9497864254

Comments
Post a Comment