നിര്യാതനായി

 


കൂരാച്ചുണ്ട്‌: പാലേരി പറമ്പത്ത്‌ അന്ത്രു (68) നിര്യാതനായി 

 ഭാര്യ: റാബിയ,

 മക്കൾ: ഹസീന, സക്കീന, റസീന.

 മരുമക്കൾ: കാസിം  (കൂരാച്ചുണ്ട്‌), നാസർ (ആവള), നൗഷാദ്‌ (പേരാമ്പ്ര). 

 ഇന്നലെ 9 മണിക്ക്‌ കൂരാച്ചുണ്ട്‌ മുഹിദ്ദീൻ ജുമാ മസ്ജിദിൽ പ്രാർത്ഥനക്ക്‌ ശേഷം 11 മണിക്ക്‌ പാലേരി ജുമാ മസ്ജിദിൽ ഖബറടക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി