തലയാടി്ന് പ്രിയങ്കരനായ മധു ഇനി ഓർമ്മ
തലയാട്: കോളിത്തോട് മധു (50) നിര്യാതനായി. അർബുദബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. ജെ.സി.ബി ഉടമയായ മധു തലയാടിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
പരേതനായ ബാലൻ കോളിത്തോട്ടാണ് പിതാവ്. മാതാവ്: കല്യാണി.
ഭാര്യ: സന്ധ്യ.
മക്കൾ: മാനസ്, വൈഷ്ണവ്.
സംസ്കാര ചടങ്ങുകൾ നാളെ (02/05/2026) ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Comments
Post a Comment