നിര്യാതനായി

 


ചക്കിട്ടപാറ: അമ്പാട്ട് ആഗസ്തി (81) നിര്യാതനായി.

ഭാര്യ :ത്രേസ്യ (ചേലമരത്തിങ്കൽ കുടുംബാംഗം).

 മക്കൾ :ജിൻസി അഗസ്റ്റിൻ (വനിതാ സൊസൈറ്റി ചക്കിട്ടപ്പാറ), ജോബി അഗസ്റ്റിൻ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്), ജിഷ അഗസ്റ്റിൻ, ജോഷി അഗസ്റ്റിൻ (താലൂക്ക് ആസ്പത്രി പേരാമ്പ്ര).

മരുമക്കൾ:  സന്ദേശ് പള്ളുരുത്തി (റിട്ട. സർവീസ് സഹകരണ ബാങ്ക് ചക്കിട്ടപ്പാറ), ജോഷിമ സെബാസ്റ്റ്യൻ (സീനിയർ ലാബ് ടെക്നീഷ്യൻ താലൂക്ക് ഹോസ്‌പിറ്റൽ കുറ്റ്യാടി), സിനു മാത്യു (ജർമ്മനി).

​മൃതസംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച‌ (20/05/2026) രാവിലെ 09 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് സെന്റ് ആന്റണീസ് ചർച്ച് ചക്കിട്ടപാറ പള്ളി സെമിത്തേരിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി