തീക്കുഴിവയലിൽ ബിന്ദു നിര്യാതയായി
കൂരാച്ചുണ്ട്: പൂവത്തുംചോലയിൽ താമസിച്ചിരുന്ന തീക്കുഴിവയലിൽ ബിന്ദു (50) നിര്യാതയായി.
കൂരാച്ചുണ്ട് ഒറ്റപ്ലാക്കൽ മാത്യുവിൻ്റെ മകൾ ആണ്.
ഭർത്താവ്: ബേബി തീക്കുഴി വയലിൽ
മകൾ: മെറിൻ ബേബി
സഹോദരങ്ങൾ: ബീന കണയങ്കൽ ( H M നരിനട എൽപി സ്കൂൾ), ബിജു ( H M കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്കൂൾ), ബിൻസി ബേബ ഐകുളമ്പിൽ കക്കയം (കല്ലാനോട് സെൻ്റ് മേരീസ് നഴ്സറി സ്കൂൾ അദ്ധ്യാപിക)
മൃതസംസ്കാര ശുശ്രൂഷകൾ നാളെ, ശനിയാഴ്ച (16- 05 -2026) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് നരിനടയിലുള്ള സഹോദരി, കണയങ്കൽ ബീനയുടെ ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Comments
Post a Comment