നിര്യാതനായി

 


കുളത്തുവയൽ: തൊണ്ടൻകുളത്തിൽ കുര്യൻ (ബേബി -78) നിര്യാതനായി

ഭാര്യ : ഏലിയാമ്മ 

മക്കൾ: വിനോദ് കുര്യൻ ,ബിനീഷ് കുര്യൻ ബിനോയ്‌ കുര്യൻ 

മരുമക്കൾ : ജോസി വിനോദ്, ജാസ്സി ബിനീഷ്, ടിന്റു ബിനോയ്‌

മൃതസംസ്കാരം ഇന്ന് (07/05/2026-വ്യാഴം) വൈകുന്നേരം 4 ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി