നിര്യാതനായി
കൂരാച്ചുണ്ട്: പഴേരി അലി (72).
ഭാര്യ: ഫാത്തിമ. (നിലവിൽ ഹജജ് കർമ്മത്തിന് മക്കയിൽ ആണ് ഉള്ളത്)
മക്കൾ: നിസാർ (ദുബായ്), സലീന.
മരുമക്കൾ: സംസീന, അഷ്റഫ്.
പേരക്കുട്ടികൾ: ആസിഫ്, നാസിഫ്, ആഷിന.
പൂവത്തുംചോല ജുമാ മസ്ജിദിൽ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം അത്തിയോടി മുഹിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Comments
Post a Comment