അറിയിപ്പ്: കൂരാച്ചുണ്ട് CHC
കൂരാച്ചുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ (CHC) 14/04/2026 (ചൊവ്വ), 15/04/2026 (ബുധൻ) എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഒ.പി (OP) വിഭാഗം പ്രവർത്തിക്കുന്നതല്ല എന്ന് അറിയിക്കുന്നു.
പൊതുജനങ്ങൾ ഈ മാറ്റം ശ്രദ്ധിക്കണമെന്നും സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
മെഡിക്കൽ ഓഫീസർ,
കൂരാച്ചുണ്ട് CHC

Comments
Post a Comment