ചാലിടം മസ്ജിദിൽ മാസാന്ത മജിലുസ്സുന്നൂറും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു"
കൂരാച്ചുണ്ട്: ചാലിടം മസ്ജിദുൽ റഹ്മ ഭാരവാഹികൾ മാസാന്ത മജിലുസ്സുന്നൂർ പരിപാടിയും പ്രാർത്ഥാനാ സദസ്സും സംഘടിപ്പിച്ചു. പാലേരി സയ്യിദ് അലി ബാ അലവി തങ്ങൾ പ്രാർത്ഥനക്ക് നെതൃത്വം നൽകി. അഹമദ് മുസ്ലിയാർ, റാഫി വാഫി, അബൂബക്കർ മുസ്ലിയാർ, യൂനുസ് ഹുദവി, മുഹമ്മദ് നടുക്കുനി, ബഷീർ ഓകെ, ഇസ്മായിൽ ഓകെ, ജബ്ബാർ തച്ചക്കൊട്ട്, റഫീഖ് ഐ ടി അക്കാദമി, പിപി മുഹമ്മദ്, അബൂബക്കർ കക്കാടുമ്മൽ നേതൃത്വം നൽകി. പ്രാർത്ഥനക്ക് ശേഷം അന്നദാനവും നടത്തി.

Comments
Post a Comment