നിര്യാതയായി
കോടഞ്ചേരി: നെല്ലിപ്പൊയിൽ വലിയമറ്റത്തിൽ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (89) നിര്യാതയായി
പരേത തിരുവമ്പാടി തോണിപ്പാറ കുടുംബാംഗമാണ്
മക്കൾ: ഗ്രേസി, റോബിൻസൺ, സണ്ണി, ഷാജി (ഇറ്റലി), ഷാന്റി, റോജൻ.
മരുമക്കൾ: ജോസ് കുഴിമറ്റത്തിൽ (ചെമ്പുകടവ്), മിനി മണ്ഡപത്തിൽ (തിരുവമ്പാടി), ജാസ്മിൻ വെട്ടിക്കൽ (മരുതോങ്കര), ഷാലി ചീരകത്ത് (അങ്കമാലി), ബിനു കൊക്കപ്പുഴ (ചക്കിട്ടപാറ), തുഷാര കുളവട്ടത്തിൽ (മുത്തപ്പൻപുഴ).
മൃത സംസ്കാരം (17-04-26) രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.

Comments
Post a Comment