കൂരാച്ചുണ്ട് - കല്ലാനോട് യാത്രയ്ക്കിടെ പേഴ്സ് നഷ്ടപ്പെട്ടു
ഇന്നലെ വൈകുന്നേരം കൂരാച്ചുണ്ടിൽ നിന്ന് കല്ലാനോടിലേക്കുള്ള യാത്രയ്ക്കിടയിൽ കല്ലാനോട് സ്വദേശി കെ.ജെ തോമസിൻ്റെ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു.
നഷ്ടപ്പെട്ടവ:
- ക്യാഷ്
- പാൻ കാർഡ്
- ഐഡി കാർഡ്
- ക്ഷേമനിധി ഐഡി കാർഡ്
ആർക്കെങ്കിലും വഴിയിൽ നിന്നോ മറ്റോ ഈ പേഴ്സ് ലഭിച്ചിട്ടുണ്ടെങ്കിൽ, ദയവായി താഴെ കാണുന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സഹായിക്കാൻ കഴിയുന്നവർ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുമല്ലോ.
📞 ഫോൺ: 8547668892

Comments
Post a Comment