നിര്യാതയായി.

  



തിരുവമ്പാടി: തിരുവമ്പാടി  നീറംപുഴ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (89) നിര്യാതയായി.

 പാണത്തൂര് കൊമ്പനാ ത്തോട്ടത്തിൽ കുടുംബാഗമാണ് പരേത.

 മക്കൾ: തങ്കച്ചൻ, ജെസി,ഷൈനി , റീനി , സജി, സുജ.

 മരുമക്കൾ: പൗളിൻ പ്ലാത്തോട്ടത്തിൽ (കല്ലാനോട്), ടോം തടത്തിൽ (കല്ലാനോട്) , ജോസ് മലേക്കുടി (കോടഞ്ചേരി), ജോഷി പോൾ ചെമ്പരത്തി (ബഹറിൻ) ,  സിന്ധു സജി നെല്ലരിയിൽ (പനംപ്ലാവ്)


 സഹോദരങ്ങൾ അന്നക്കുട്ടി തയ്യിൽ കാഞ്ഞങ്ങാട്, പരേതയായ സി. എൽസി (സിസ്‌റ്റേഴ്സ് ഓഫ് നസ്റത്ത് ) , പോൾ കൊമ്പനാത്തോട്ടം പാണത്തൂർ.


 സംസ്കാരം നാളെ 27/4/2026 തിങ്കളഴ്ച വൈകുന്നേരം 5.00 -ന് 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി