കൂരാച്ചുണ്ടിലെ ആയിഷ തോമരശ്ശേരി നിര്യാതയായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്: തൊമരശ്ശേരി ആയിഷ (80) നിര്യാതയായി.
കുരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷക കുടുംബമായ ചീനിക്കൽ കുടുംബാഗം ആണ്
ഭർത്താവ് : പരേതനായ മുഹമ്മദ് (മമ്മി) തോമരശ്ശേരി
മക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ്, ബഷീർ, ഹമീദ്, ഫാത്വിമ, നഫീസ.
മരുമക്കൾ: സുഹറ, ആയിശ, സഫിയ, ഫാത്തിമ, സലാം പൂനത്ത്, അമ്മദ് വടക്കേതലേര്കണ്ടി.
ഖബറടക്കം അത്തിയോടി മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ രാവിലെ 9.00 മണിക്ക്.

Comments
Post a Comment