അറക്കപറമ്പിൽ ചാക്കോ (കുഞ്ഞുമോൻ) നിര്യതനായി.
പന്തിരിക്കര : പടത്തുകടവ് അറക്കപറമ്പിൽ ചാക്കോ (കുഞ്ഞുമോൻ)(72) നിര്യതനായി.
ഭാര്യ : ഷൈല പെരാവുർ വെങ്കിടക്കൽ കുടുംബാംഗം.
മക്കൾ : ലിറ്റി ജേക്കബ് (അയർലൻഡ്), ടിൻ്റു ജേക്കബ്(കുവൈറ്റ്).
മരുമക്കൾ: ഷൈജു കുഴിയാലിൽ(ഇരിട്ടി), ജിതിൻ വാതപ്പള്ളി (ചാത്തൻകോട്ടുനട)
സഹോദരങ്ങൾ: മറിയക്കുട്ടി ഒളവമന (വിലങ്ങാട്), ഏലിക്കുട്ടി കിഴക്കേനാത്ത് (കൂരാച്ചുണ്ട്),അച്ചാമ്മ നരിക്കുന്നേൽ(കാറ്റുള്ളമല),കുഞ്ഞുമോൾ, റോസമ്മ വേനകുഴി (പൂഴിത്തോട്),വത്സമ്മ തകിടിയിൽ(കുണ്ടുതോട്),സേവിയർ, സോഫി അമ്പാട്ട്(പൂഴിത്തോട്)
സംസ്കാരം നാളെ 08 ന് ബുധനാഴ്ച രാവിലെ 7 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളിയിൽ സിമിത്തേരിയിൽ

Comments
Post a Comment