പൂന്തോപ്പിൽ അന്നമ്മ ജോസഫ് (78) നിര്യാതയായി

 



ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ അണ്ണകുട്ടൻചാലിലെ പരേതനായ  പൂന്തോപ്പിൽ ജോസഫിന്റെ  ഭാര്യ അന്നമ്മ (78) നിര്യാതയായി 

മക്കൾ : സെബാസ്റ്റ്യൻ (ബിസിനസ്സ്, ചക്കിട്ടപ്പാറ) ഐസക്ക്, ജോസഫ് (പൂന്തോപ്പിൽ ട്രെഡേഴ്‌സ്, ചക്കിട്ടപ്പാറ) ലവ്‌ലി, ഷിബു (ശാലോം)

മരുമക്കൾ:സന്തോഷ് മലയാറ്റൂർ (ചെമ്പനോട) ജെസീന്ത (എറണാകുളം)

സംസ്ക്കാരം  നാളെ   (22/04/26- ബുധൻ) രാവിലെ 9:30 ന് ചക്കിട്ടപ്പാറ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി