കൂരാച്ചുണ്ട് CHC യിൽ നിന്നുള്ള അറിയിപ്പ്




 

                 16/03/26 (തിങ്കൾ )  രാവിലെ  9.30  മുതൽ  1 മണി  വരെ കൂരാച്ചുണ്ട് CHC യിൽ വച്ച് , 14 വയസ് പൂർത്തിയായ 15 വയസ് തികയാത്ത പെൺകുട്ടികൾക്കായി,  ഗർഭാശയ ഗള ക്യാൻസറിനെതിരെയുള്ള HPV ( Human  Papiloma Virus ) വാക്സിനേഷൻ ക്യാംപെയിൻ ഉണ്ടായിരിക്കുന്നതാണ്.  


 *Note*: കുത്തിവെപ്പിനു വരുന്ന കുട്ടികളുടെ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി