കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ മാതാവ് സ്രാമ്പിക്കൽ ത്രേസ്യാ നിര്യാതയായി




 കൂരാച്ചുണ്ട്: സ്രാമ്പിക്കൽ അബ്രാഹത്തിന്റെ ഭാര്യ ത്രേസ്യാ (83) നിര്യാതയായി. 

മക്കൾ: ഫാ. ജോസഫ്‌ (വിൻസെൻഷ്യൻ സന്യാസ സമൂഹം, താബോർ ആശ്രമം, കല്യാൺ), പരേതനായ തങ്കച്ചൻ, ജോളി (തിരുവമ്പാടി), സി. പാവന സി.എം.സി. (നസ്രത്ത് ഭവൻ കോൺവെന്റ്, മേരിക്കുന്ന്), സിനി ജിനോ (പ്രസിഡന്റ്‌, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്).

മരുമക്കൾ: മേരി പുരയിടത്തിൽ, (തിരുവമ്പാടി)റോയി മനയാനിക്കൽ, (കൂടരഞ്ഞി )ജിനോ തച്ചലാടിയിൽ. (കൂരാച്ചുണ്ട്.) .

മൃതസംസ്‌കാരം നാളെ (07/03/2026, ശനി) രാവിലെ 9.30-ന് കോയിപ്പറമ്പിലുള്ള സ്വഭവനത്തിൽ നിന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിൽ പിതാവിൻ്റെ  കാർമ്മികത്വത്തിൽ  ആരംഭിക്കുന്നതാണ്. തുടര്‍ന്ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി