ഷാഫി പറമ്പിൽ എം പി യുടെ വാഗ്ദാനം നിറവേറി: ചമ്പനോട മിനി മാസ്റ്റ് ലൈറ്റ് വരുന്നു

 


ചക്കിട്ടപാറ: കഴിഞ്ഞ വർഷം ക്ലബ് 24 ചെമ്പനോടയുടെ ഉദ്ഘാടനം നടന്ന അവസരത്തിൽ വടകര എം.പി ഷാഫി പറ മ്പിൽ ചെമ്പനോട മുകളിലെ അങ്ങാടിയിലെ ലൈറ്റ് പ്രശ് നം പരിഹരിക്കാൻ ഒരു മിനി മാസ് ലൈറ്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത‌ിരുന്നു. ആ വാഗ്ദ‌ാനം ഇപ്പോൾ നിറവേറ്റ പ്പെട്ടിരിക്കുകയാണ്. ചെമ്പനോട മുകളിലെ അങ്ങാടിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുവദിച്ചുള്ള സെക്ഷൻ ഓർഡറിന്റെ പകർപ്പ് ഇന്നലെ ലഭിച്ചതായി ക്ലബ് 24 ന്റെയും ഭാരവാഹികൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി