ചക്കിട്ടപാറയിലെ കുറ്റിക്കാട്ട് ബേബി നിര്യാതനായി.

 




ചക്കിട്ടപാറ:   കുറ്റിക്കാട്ട് ബേബി (62) നിര്യാതനായി. 

ഭാര്യ: എൽസി വീട്ടിയാങ്കൽ (ചക്കിട്ടപാറ). 

മക്കൾ: അനുപമ, ജോയൽ.

 സഹോദരൻ: തോമസ് (കുമ്പാറ).

മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി