തോമസ് ചേമ്പ്ലായിൽ നിര്യാതനായി

 



കുളത്ത് വയൽ : തോമസ് ചേമ്പ്ലായിൽ(68) നിര്യാതനായി 

രാവിലത്തെ വി. കുർബാനയിൽ പങ്കുചേരാനായി എത്തിയ തോമസ്, പ്രാർത്ഥനയ്ക്കിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ  പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യ: ലിസി തോമസ് കല്ലാനോട്‌ പ്ലാത്തോട്ടം കുടുംബാംഗം

മക്കൾ: സച്ചിൻ, സാന്ദ്ര 

മരുമക്കൾ : സാന്ദ്ര (കേളകം) റോഷൻ  (എയർഫോഴ്സ്, ആലപ്പുഴ)

സഹോദരങ്ങൾ: മാത്യു (കർണാടക), ജോമത്തിയാസ് (ഗോവ), ഏലിയാമ്മ കോച്ചേരി (ചക്കിട്ട പാറ), മോളി ചെമ്പോട്ടിക്കൽ (തോട്ടുമുക്കം), പരേതരായ മേരി വെളിയംകുളം (കൂരാച്ചുണ്ട്), ആൻ്റണി (കർണാടക).


മൃത സംസ്കാരം നാളെ   വൈകുന്നേരം 4 ന് (ബുധൻ -18/03/2026) കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി