ഗൾഫിൽ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിൽ നാളെ നിരീക്ഷണം...

 


സൗദി അറേബ്യ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് മാർച്ച് 20  വെള്ളിയാഴ്ച ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആയിരിക്കും.  , ഒമാനിൽ നാളെ (വ്യാഴാഴ്ച) വൈകുന്നേരമായിരിക്കും ഔദ്യോഗിക മാസപ്പിറവി നിരീക്ഷണം നടക്കുക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി