നിര്യാതയായി


വിലങ്ങാട് : പരേതനായ കരുമത്തിൽ വർഗ്ഗീസിന്റെ ഭാര്യ വാഴപ്പള്ളി അന്നമ്മ (99) നിര്യാതയായി 

 മക്കൾ - ഫിലോമിന, ജോസ് (ഇരിട്ടി), ജോർജ്ജ്   (കേളോത്ത്‌ വയൽ , കൂരാച്ചുണ്ട്), അബ്രഹാം, ഡേവീസ് കരുമത്തിൽ (കുരാച്ചുണ്ട്), കുര്യാച്ചൻ (ഓസ്ട്രേലിയ), ജോൺ (നാഗ്‌പൂർ), പോൾ (UK), പരേതനായ തോമസ്

 മരുമക്കൾ:  മേരിക്കുട്ടി, വിനയ, വൽസമ്മ, സിൽവി, നിഷ, റിനി, അജ്ഞലി, ഷൈനി,

മൃതസംസ്ക്കാരം നാളെ ഉച്ചക്ക് ശേഷം 3 ന്   (തിങ്കൾ - 23/03/2026) വാളൂക്ക് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി