സാറാമ്മ ജോൺ നിര്യാതയായി

 

ചെമ്പനോട: സാറാമ്മ ജോൺ (70) നിര്യാതയായി. ചെമ്പനോട സെന്റ് റേമണ്ട്സ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ വിനീതയുടെ മാതാവാണ്.

മൃത ​സംസ്കാരം നാളെ (25/03/2026, ബുധൻ) ഉച്ചകഴിഞ്ഞ് 3:30-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കർണാടക ബെൽത്തങ്ങാടി രൂപതയിലെ ഉഡാൻ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും. പള്ളിയിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി