കൂരാച്ചുണ്ടിലെ കപ്പലുമാക്കൽ റോസമ്മ നിര്യാതയായി.
കൂരാച്ചുണ്ട്: കാളങ്ങാലിയിലെ പരേതനായ കപ്പലുമാക്കൽ തോമസിന്റെ ഭാര്യ: റോസമ്മ (അച്ചാമ്മ -83) നിര്യാതയായി
കൂരാച്ചുണ്ട് കരിങ്ങട കുടുംബാംഗമാണ്.
മക്കൾ: പരേതനായ വിൽസൺ, സാലി, മോളി.
മരുമക്കൾ: ആലീസ് മഞ്ഞപ്പള്ളിൽ, ജോസ് ചേനാപറമ്പിൽ, ബാബു മംഗലശേരി (കൂരാച്ചുണ്ട്)
മൃതസംസ്കാര ശുശ്രൂഷകൾ, ഇന്ന് , വെള്ളിയാഴ്ച (13-03-2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ നിന്നു ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Comments
Post a Comment