കൂരാച്ചുണ്ട് ക്ഷീരോൽപാദക സംഘത്തിന് കോ ൺഗ്രസിന്റെ അനുമോദനം

 



കൂരാച്ചുണ്ട്:   മികച്ച ബൾക്ക് മിൽക്ക് കൂളർ സംഘത്തിനുള്ള ജില്ലാതല അവാർഡ് നേടിയ കൂരാച്ചുണ്ട് ക്ഷീരോൽപാദക സംഘത്തെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോർജ് പൊട്ടുകുളം, സെക്രട്ടറി ബെസ്‌ലിൻ മഠത്തിനാൽ എന്നിവരെ ഷാൾ അണിയിച്ചു. 


ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ്, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, UDYF ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജെറിൻ കുര്യാക്കോസ്, സരീഷ് ഹരിദാസ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി