കൂരാച്ചുണ്ടിലെ കൊല്ലങ്കണ്ടിയിൽ കാർത്യായനി നിര്യാതയായി

 


കൂരാച്ചുണ്ട്: പതിയിൽ താമസിക്കുന്ന കൊല്ലങ്കണ്ടിയിൽ കാർത്യായനി ( 71) നിര്യാതയായി.

ഭർത്താവ്: നാരായണൻ

മക്കൾ: രജനി, മിനി, സ്വപ്ന.

മരുമക്കൾ: മനോജ് കോണുകുഴിയിൽ  (കൂരാച്ചുണ്ട്), രാജു കള്ളികൂടത്തിൽ (വാകയാട്), രമേഷ് വട്ടം കണ്ടത്തിൽ  (മുതുകാട്).

മൃതസംസ്കാരം ഇന്ന് വ്യാഴാഴ്ച (19-03-2026) 2 pm ന് പതിയിലെ വീട്ടുവളപ്പിൽ

 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി