കൂരാച്ചുണ്ടിലെ പഴയകാല ടാക്സി ഡ്രൈവർ പരപ്പിൽ അസീസ് നിര്യാതനായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ പഴയകാല ടാക്സി ഡ്രൈവറും കണിയാംപാറ സ്വദേശിയുമായ പരപ്പിൽ അസീസ് (60) അന്തരിച്ചു. ദീർഘകാലം കൂരാച്ചുണ്ട് ടൗണിലെ സജീവ സാന്നിധ്യമായിരുന്നു
ഭാര്യ: സമീറ.
കബറടക്കം ഇന്ന് വ്യാഴം (05/03/2026) ന് വൈകിട്ട് 5.30ന് കൂരാച്ചുണ്ട് അത്യോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments
Post a Comment