കൂരാച്ചുണ്ടിലെ വാലുമ്മേൽ കുട്ടിച്ചൻ നിര്യാതനായി.

 കൂരാച്ചുണ്ട്: വാലുമ്മേൽ കുട്ടിച്ചൻ (ജോൺ 73 ) നിര്യാതനായി. .

ഭാര്യ: ലില്ലി (കൂരാച്ചുണ്ട് കുന്നംകുഴ  കുടുംബാംഗം).

മക്കൾ: ആശ, സൂരജ്.

മരുമക്കൾ: ക്ലെമന്റ് (അയനിക്കൽ, കോഴിക്കോട്), നീതു (പെണ്ടാനത്ത് കൂരാച്ചുണ്ട്).

മൃത സംസ്കാരം നാളെ ചൊവ്വാഴ്ച  (10/03/2026)  4. 30 സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി