നിര്യാതയായി

 


ചക്കിട്ടപാറ :  മുതുകാടിലെ പരേതനായ മുഞ്ഞോറേമ്മൽ കൃഷ്ണൻ നായരുടെ ഭാര്യ ഗൗരിയമ്മ (88 ) നിര്യാതയായി.

മക്കൾ: ഇന്ദിര ( പാചകത്തൊഴിലാളി പേരാമ്പ്ര എസ്റ്റേറ്റ് ഗവ. ഹൈസ്കൂൾ), പ്രകാശൻ ,  സുരേഷ് (ജോ. സെക്രട്ടറി പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സെൻ്റർ ( എച്ച്. എം എസ് ). 

മരുമക്കൾ:പരേതനായ മുരളീധരൻ, ദേവി .

സഞ്ചയനം -  28 ശനിയാഴ്ച '

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി