ചക്കിട്ടപാറയിലെ ചാമക്കാലയിൽ അഭിനന്ദ് നിര്യാതനായി
ചക്കിട്ടപാറ: ചക്കിട്ടപാറയിലെ ചാമക്കാലയിൽ അഭിനന്ദ് (31) നിര്യാതനായി.
വടകര - പേരാമ്പ്ര റൂട്ടിലെയും ,കോഴിക്കോട് - കുറ്റ്യാടി റൂട്ടിലെയും ബസ്കണ്ടക്ടർ ആയിരുന്നു
അച്ഛൻ: സുഭാഷ് (സി.പി.എം ചക്കിട്ടപാറ നോർത്ത് ബ്രാഞ്ച് അംഗം).
അമ്മ: ഷീബ (സി.പി.എം ബ്രാഞ്ച് അംഗം )
സഹോദരങ്ങൾ; അക്ഷയ് ,അനന്യ.

Comments
Post a Comment