പെരുവണ്ണാമൂഴി കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

 ​

പേരാമ്പ്ര: പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. രാമല്ലൂർ സ്വദേശി അമ്പാളി മീത്തൽ അരിയൻ (71) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വാല്യക്കോട് പുതിയോട്ടും കണ്ടിത്താഴ ഭാഗത്തെ കനാലിലാണ് മൃതദേഹം കാണപ്പെട്ടത്.

​  കനാലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കരയ്‌ക്കെടുത്ത ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​പേരാമ്പ്ര: പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. രാമല്ലൂർ സ്വദേശി അമ്പാളി മീത്തൽ അരിയൻ (71) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വാല്യക്കോട് പുതിയോട്ടും കണ്ടിത്താഴ ഭാഗത്തെ കനാലിലാണ് മൃതദേഹം കാണപ്പെട്ടത്.

​കനാലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കരയ്‌ക്കെടുത്ത ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി