പ്രാർത്ഥനയ്ക്കിടെ വിടവാങ്ങൽ; കുളത്തുവയൽ പളളിയിൽ കുർബാനയിൽ പങ്ക് എടുക്കാൻ എത്തിയ മധ്യ വയസ്‌ക്കൻ കുഴഞ്ഞുവീണ് മരിച്ചു

 


കുളത്തുവയൽ:  പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്ക് എടുക്കാൻ എത്തിയ  മധ്യ വയസ്‌ക്കൻ കുഴഞ്ഞുവീണ് മരിച്ചു. കുളത്തുവയൽ സ്വദേശി തോമസ് ചേമ്പ്ലായിൽ(68)  ആണ് അന്തരിച്ചത്. ഇന്ന് രാവിലെ കുളത്തുവയൽ സെന്റ് ജോർജ്  തീർത്ഥാടന കേന്ദ്രം പള്ളിയിലായിരുന്നു സംഭവം.

രാവിലത്തെ വി. കുർബാനയിൽ പങ്കുചേരാനായി എത്തിയ തോമസ്, പ്രാർത്ഥനയ്ക്കിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ   പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 മൃതസംസ്കാരം പിന്നീട്  

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി