അഡ്വക്കറ്റ് മലേപറമ്പിൽ മാത്യു അലക്സിന്റെ ഭാര്യ ജോസഫൈൻ നിര്യാതയായി
കൂരാച്ചുണ്ട് : അഡ്വക്കറ്റ് മലേപറമ്പിൽ മാത്യു അലക്സിന്റെ ഭാര്യ ജോസഫൈൻ മാത്യു (ജൂലിയ 63) നിര്യാതയായി.
ബാലുശ്ശേരിയിൽ ആണ് താമസം
മക്കൾ : ജ്വാഷാ (യു എ ഇ) ഷെല, മനു
മൃത സംസ്കാരം നാളെ രാവിലെ(14/03/26-ശനി) 8:30 ന് ബാലുശ്ശേരി ബ്ലോക്ക് റോഡിലുള്ള വസതിയിൽ ആരംഭിക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം 9:30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ

Comments
Post a Comment