മറിയം ഒറ്റപ്ലാക്കൽ നിര്യാതയായി.

തലയാട്:  മറിയം ഒറ്റപ്ലാക്കൽ (102) നിര്യാതയായി.

 പരേത കൂരാച്ചുണ്ട് പിണക്കാട് കുടുംബാംഗമാണ്.

മക്കൾ : പരേതയായ ഏലിക്കുട്ടി പനമറ്റം (ആലക്കോട്),  ജോസഫ്(ഔസേപ്പച്ചൻ ) ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട് ),  പരേതനായ ജോർജ് ഒറ്റപ്ലാക്കൽ (കാഞ്ഞങ്ങാട്),  പരേതയായ സിസ്റ്റർ ത്രേസ്യ (എസ് എച്ച് കോൺവെന്റ്),  പരേതയായ കുട്ടിയമ്മ വാതിലുകുന്നേൽ (തലയാട്), അച്ചാമ്മ വാതല്ലൂർ (കൂരാച്ചുണ്ട്), തോമസ് ഒറ്റപ്ലാക്കൽ (തലയാട്).

മൃത സംസ്കാരം 11 -03 -2026 ബുധനാഴ്ച തലയാട് സെന്റ് ജോർജ് ദേവാലയത്തിൽ രാവിലെ 9 മണിക്ക്. .




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി