തോമസ് കോനാട്ട് (93) നിര്യാതനായി.
ചക്കിട്ടപാറ: പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇടവകാംഗമായ തോമസ് കോനാട്ട് (93) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
മൃതസംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച (4/03/2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് മകൾ പുരയിടത്തിൽ ലൂസിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് പേരാമ്പ്ര ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും..

Comments
Post a Comment