സാറാമ്മ ജോർജ് (87) നിര്യാതയായി
ചെമ്പനോട: പ്ലാവേലിൽ പരേതനായ ജോർജിന്റെ പത്നി സാറാമ്മ ജോർജ് (87) നിര്യാതയായി
പരേത ചെമ്പനോട സ്വദേശിയാണ്.
മക്കൾ: സാം പ്ലാവേലിൽ
മൃത സംസ്കാര ശുശ്രൂഷകൾ നാളെ (17.03.2026, ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് മകൻ സാമിന്റെ അമ്മിയാ മണ്ണിലുള്ള ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് അവിടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10.30-ഓടെ കുറത്തിപാറ സെമിത്തേരിയിൽ സംസ്കാരം നടക്കും.
(

Comments
Post a Comment