നിര്യാതനായി


 ചെമ്പ്ര : ഇത്തിൾ കുന്നുമ്മൽ കണാരൻ (മുക്കള്ളിൽ, 72) നിര്യാതനായി. 

ഭാര്യ: ദേവി. 

മകൻ :എം.കെ ബിജു (കള്ള് ഷാപ്പ് തൊഴിലാളി (പൂഴിത്തോട്). 

മരുമകൾ പ്രിൻസി(തണ്ടോറപ്പാറ).

സഹോദരങ്ങൾ: ആണ്ടി (മുതുകാട്), കല്യാണി (കോടേരിച്ചാൽ), രാഘവൻ (ചെമ്പ്ര), ശാരദ (ഓഞ്ഞിൽ), അശോകൻ (മുതുകാട്), സുശീല (വിലങ്ങാട്), വിജയൻ (മുക്കള്ളിൽ), ചന്ദ്രൻ (മുക്കള്ളിൽ).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി