കുന്നത്ത് പൗലോസ് (70) നിര്യാതനായി
ചക്കിട്ടപാറ: ചെമ്പനോടയിലെ കെ. വി . പൗലോസ് മാസ്റ്റർ കുന്നത്ത്(76) നിര്യാതനായി.
ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിലെ മുൻ റിട്ടയേർഡ് അധ്യാപകനായിരുന്ന അദ്ദേഹം, സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡിന്റെ കോർഡിനേറ്റർ എന്നീ നിലകളിൽ ദീർഘകാലം സജീവമായിരുന്നു.
ഭാര്യ : വി .പി .മറിയാമ്മ റിട്ടയേഡ് ടീച്ചർ സെൻറ് ജോസഫ് യു. പി .സ്കൂൾ ചെമ്പനോട.കോട്ടയം ചമ്പക്കര മുള്ളൻ പാറക്കൽ കുടുംബാംഗമാണ്.
മക്കൾ : ടുട്ടു പൗലോസ്, നഴ്സ്, അനുപോൾ നഴ്സ് (യു.കെ), വർഗീസ് പോൾ (ക്വാളിറ്റി മാനേജർ സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ട )
മരുമക്കൾ : ജിബിൻ .ടി. ജേക്കബ് തൂമ്പുങ്കൽ തിരുവമ്പാടി (സ്മാർട്ട് അപ്ലൈ പ്ലെയിൻസസ്.) സിജോ മാത്യു ,പുളിന്താനത്ത് (യു.കെ.)
സഹോദരങ്ങൾ : ജോയ് ,തങ്കച്ചൻ, സണ്ണി, ചിന്നമ്മ , സിസിലി, മേഴ്സി.
മൃത സംസ്കാരം ശനിയാഴ്ച 14 /3 /2026 രാവിലെ 8. 30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പനോട സെൻറ് ജോസഫ് പള്ളിയിൽ.

Comments
Post a Comment