കുന്നക്കാട്ട് ടോമി (63) നിര്യാതനായി.

 


കൂരാച്ചുണ്ട് : കരികണ്ടൻപാറയിലെ കുന്നക്കാട്ട് ടോമി (63) നിര്യാതനായി.

ഭാര്യ: മോളി.

മക്കൾ: മനു (സൗത്ത് ഇന്ത്യൻ ബാങ്ക് തലയാട് ) നീതു ( കരികണ്ടൻപാറ )

 മരുമക്കൾ:ഡെൽന (നെടുമല ), റോമിയോ വാരപ്പറമ്പിൽ ( കരികണ്ടൻപാറ )

സഹോദരങ്ങൾ: പാപ്പച്ചൻ തലയാട്. ജോർജ് (തലയാട് ) പരേതയായ അന്നക്കുട്ടി. ലീലാമ്മ (കുടിയാൻമല )മേരി (കോടഞ്ചേരി)

മൃതസംസ്കാരം ഇന്ന് ചൊവ്വാഴ്ച വൈകീട്ട് 5 മണി കരികണ്ടൻപാറ സെൻ്റ് ജോസഫ് ദേവലയത്തിൽ

     

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി