കുളത്തുവയൽ സ്വദേശിയായ സിസ്റ്റർ ജെസ്സി SMI കൊൽക്കത്തയിൽ വച്ച് നിര്യാതയായി
ചക്കിട്ടപാറ : കുളത്തുവയൽ ഇടവക വല്ലൂർ കുടുംബം, പരേതരായ ജോസഫ്- ഏലി എന്നിവരുടെ മകൾ സിസ്റ്റർ ജെസ്സി SMI. കൊൽക്കത്തയിലെ SMI മദർ ഹൗസിൽ വച്ച് നിര്യാതയായി.
സഹോദരങ്ങൾ : പരേതനായ ദേവസ്യ, പരേതയായ മാറിയക്കുട്ടി, പരേതയായ ത്രേസ്യ, പരേതയായ ഏലിക്കുട്ടി, ജോസ്, ഫ്രാൻസിസ്, മേരി, മാമച്ചൻ, തങ്കമ്മ.
മൃതസംസ്കാരം നാളെ ചൊവ്വാഴ്ച 17/02/2026 ന് 10 AM ന് കൊൽക്കത്ത - കൃഷ്ണ നഗർ കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ നടക്കും.

Comments
Post a Comment