കൂരാച്ചുണ്ട് CHC യിൽ നിന്നുള്ള അറിയിപ്പ്

 കൂരാച്ചുണ്ട് :  ജപ്പാൻ മസ്തിഷ്കജ്വരം  ( JE) വാക്സിനേഷൻ  ഇനിയും ലഭിക്കാത്ത 1 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് 20/2/26 വെള്ളി രാവിലെ 9.30 മുതൽ 1 മണി വരെ കൂരാച്ചുണ്ട് CHC യിൽ വച്ച്  നൽകുന്നതാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി