കൂരാച്ചുണ്ടിൽ വിളംബര ജാഥ നടത്തി

 


കൂരാച്ചുണ്ട് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ മുന്നോടിയായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ വിളംബര ജാഥ നടത്തി. യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു, 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, യുഡിഎഫ് കൺവീനർ വി.എസ്.ഹമീദ്, ഗ്രാമപഞ്ചായത്തംഗം ചെറിയാൻ അറയ്ക്കൽ, ഷാജു കാരക്കട, ഒ.കെ.അമ്മദ്, മുഹമ്മദ്‌ കൊടക്കൽ, കുര്യൻ ചെമ്പനാനി, സി.എ.പുരുഷോത്തമൻ, സൂപ്പി തെരുവത്ത്, ജെറിൻ കുര്യാക്കോസ്, ബിജു മാണി, അഷ്‌റഫ്‌ കോവുമ്മൽ, ഒ.കെ.ഇസ്മായിൽ, സന്ദീപ് കളപ്പുരയ്ക്കൽ, നിസാം കക്കയം എന്നിവർ സംസാരിച്ചു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി