പശുവിന് വെച്ച പുല്ല് കാട്ടാന 'അടിച്ചുമാറ്റി'

 

സുൽത്താൻ ബത്തേരി: വയനാട്ടിലെ ജനവാസമേഖലകളിൽ കാട്ടാനശല്യം പുതിയ തലങ്ങളിലേക്ക്. പശുവിന് കൊടുക്കാനായി വീടിന് സമീപം അരിഞ്ഞുവെച്ചിരുന്ന തീറ്റപ്പുല്ല് കാട്ടാന മോഷ്ടിച്ചുകൊണ്ടുപോയി. വാകേരി മുടക്കൊല്ലിയിലാണ് വിചിത്രവും എന്നാൽ ഭീതിജനകവുമായ ഈ സംഭവം നടന്നത്.

​നെടിയാങ്കൽ ബിനുവിന്റെ വീടിന് മുന്നിൽ വെച്ചിരുന്ന പുല്ലാണ് കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആന കൊണ്ടുപോയത്. ആന പുല്ലുമായി പോകുന്ന ദൃശ്യങ്ങൾ ബിനുവിന്റെ വീട്ടിലെ സിസിടിവി കാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി