കുന്നുംപുറത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

 


 കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യ കാലാ കുടിയേറ്റ കർഷക പരേതനായ കുന്നുംപുറത്ത് ഇബ്രാഹിമിൻ്റെ എന്നിവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ 98 നിര്യാതയായി 

മക്കൾ: മുഹമ്മദ് (മമ്മി )പരേതൻ  കാദർ വാളാട്. അന്തിൽ  , അസീസ് (പരേതൻ ) സൈനുദ്ധീൻ. ജെമീല . അഷ്‌റഫ്‌. ആയിഷ (പരേത )

മരുമക്കൾ :മുഹമ്മദ് പുള്ളുപറമ്പിൽ ,അസീസ് മൗലവി പനച്ചിക്കൽ ഇടുക്കി 

ഖബറടക്കം ചൊവ്വ ഉച്ചക്ക് 12 pm കൂരാച്ചുണ്ടു ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി