കൂരാച്ചുണ്ടിൽ ചെക്ക് ഡാം അടച്ചില്ല; ജലക്ഷാമ ഭീഷണിയിൽ പ്രദേശവാസികൾ

 


കൂരാച്ചുണ്ട്: കാളങ്ങാലി - ശങ്കരവയൽ മേഖലകളിലുള്ളവർക്ക് കൃഷിയാവശ്യാർഥം ചെറുകിട - ജലസേചന വകുപ്പ് നിർമിച്ചിട്ടു ള്ള മീനാട്ടുകുന്നേൽ താഴെ ചെ ക്ക് ഡാം അടക്കാത്തതിനെ തു ടർന്ന് പ്രദേശം ജലക്ഷാമ ഭീഷ ണിയിൽ.

പലകകൾ ചിതലരിച്ച് നശിച്ചതിനെ തുടർന്ന് മൂന്നു വർഷ ത്തോളമായി ചെക്ക് ഡാം പ്രവർത്തനരഹിതമായി കിടക്കുക - യാണ്. ജനുവരി മാസത്തിൽ ത ന്നെ സമീപപ്രദേശങ്ങളിലെ ചെക്ക് ഡാമുകളെല്ലാം പ്രവർ ത്തനസജ്ജമായി കഴിഞ്ഞു. നി ലവിൽ തോട്ടിൽ നീരൊഴുക്ക് പാടെ കുറഞ്ഞ നിലയിലാണ്. ചെക്ക്‌ഡാമിന്റെ ഇരുകരകളി ലായി താമസിക്കുന്നവരുടെ കു ടിവെള്ള ജലസ്രോതസുകളി ലെ ജലനിരപ്പിനെ നിലനിർ ത്തുന്നതിൽ ചെക്ക് ഡാം ഏറെ സഹായിക്കുന്നുണ്ട്. വേനൽ കാലമാകുന്നതോടെ തോട്ടി ലെ നീരൊഴുക്ക് നിലയ്ക്കുകയും കുടിവെള്ള സ്രോതസുകളെ ബാധിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറഞ്ഞു.സ മീപത്തായി പ്രവർത്തിക്കുന്ന ജ ലനിധി കുടിവെള്ള പദ്ധതിയു ടെ കിണറിലും വെള്ളം കുറയു മെന്ന് പറയുന്നുണ്ട്.


നരിനടയിൽ നിന്നും ഒഴുകു ന്ന തോടും കാളങ്ങാലി തോടും സംഗമിക്കുന്ന ഭാഗത്താണ് ചെ ക്ക് ഡാമുള്ളത്. ചെക്ക് ഡാം പ്ര വർത്തന സജ്ജമാക്കാൻ ബ ന്ധപ്പെട്ട അധികൃതർ സത്വര ന ടപടി സ്വീകരിക്കണമെന്നാണ്


നാട്ടുകാർ ആവശ്യപ്പെടുന്നത്. കൂരാച്ചുണ്ടിലെ വിവിധ വാർ ഡുകളിൽ നിർമിച്ചിട്ടുള്ള ചെ ക്ക്‌ഡാമുകൾ അറ്റകുറ്റപ്പണിക ൾ നടത്താതെ പ്രവർത്തനരഹി തമായി നശിക്കുന്നുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി