ജീവിതയാത്രയിൽ ഒന്നിച്ചവർ മരണത്തിലും പിരിഞ്ഞില്ല,

 


അരൂക്കുറ്റി: ജീവിതത്തില്‍ തണലായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവന്റെ വിയോഗത്തിന് പിന്നാല് ഭാര്യയും മരണത്തിന് കീഴടങ്ങി. അരൂക്കുറ്റി   ലിബിൻ ഭവനിൽ ശശിയും, ഭാര്യ ലീലയുമാണ് ഒരു മാസത്തിനിടയിലുള്ള ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഈ ലോകത്തോടു വിടപറഞ്ഞത്...


കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു ശശിയുടെ മരണം. പ്രിയപ്പെട്ടവന്റെ വേർപാടിൽ തളർന്നുപോയ ലീല, ശശി മരിച്ച് കൃത്യം 24ാം നാൾ ഇന്ന് പുലർച്ചെ അന്ത്യശ്വാസം വലിച്ചു. ജീവിതകാലം മുഴുവൻ ഒരേ നിഴൽ പോലെ ഒന്നിച്ചു ജീവിച്ചവർ മരണത്തിലും അധികകാലം വേർപിരിഞ്ഞു നിൽക്കാൻ ആഗ്രഹിക്കാത്തതുപോലെ ഒരേ മാസത്തിൽ തന്നെ യാത്രയായത് നാടിനാകെ നോവായി മാറിയിരിക്കുകയാണ്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി