കൂരാച്ചുണ്ടിലെ അജ്മൽ മാടോലിൽ നിര്യാതയായി

 


കൂരാച്ചുണ്ട് : കൈത കൊല്ലിയിൽ താമസിക്കുന്ന അജ്മൽ (34) മാടോലിൽ നിര്യാതയായി

മാതാവ്. ഷക്കീന മാടോലിൽ

ഭാര്യ.. ജാനിഷ (നേഴ്സ് മക്ക )

മകൾ.. ആലിയ ഇഷൽ (വിദ്യാർത്ഥി നാഷണൽ പബ്ലിക് സ്കൂൾ )

സഹോദരങ്ങൾ.. അഫ്സൽ (ഖത്തർ )അൻസാർ (ദുബായ്)

മയ്യത്ത് നിസ്കാരം. നാളെ 10/02/2026 രാവിലെ 8 മണിക്ക് അത്തിയോടി ജുമാ മസ്ജിദിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി