ചാലിടം മസ്ജിദ് റഹ്മ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിച്ചു

 


കൂരാച്ചുണ്ട്: ശംസുൽ ഉലമാ ഇസ്‌ലാമിക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൂർത്തീകരിച്ച ചാലിടം മസ്ജിദ് റഹ്മ സയ്യിദ് റാശിദലി ശിഹാബ് തങ്ങൾ അസർ നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പിപി മുഹമ്മദ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഓ കെ അമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരി, റഫീഖ് സകരിയ ഫൈസി, അബ്ദുൽ കരീം ദാരിമി, മുസ്തഫ ഹൈതമി, റാഫി വാഫി, സുഹൈൽ ഫൈസി, ജമാലുദ്ദീൻ സഖാഫി, ഹൈദർ ബാഖവി, ഷാഫി സഖാഫി, ഹമീദ് റാവുത്തർ, വി എസ്  ഹമീദ്, സി കെ കുഞ്ഞിമൊയ്‌ദി,  ട്രസ്റ്റ് ട്രഷറർ ബഷീർ ഓ കെ തുടങ്ങിയവർ സംസാരിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി